¡Sorpréndeme!

ഞാൻ പ്രകാശൻ 50 കോടി ക്ലബില്‍ | Filmibeat Malayalam

2019-01-15 74 Dailymotion

നല്ല സിനിമയുടെ വിജയവുമായി ഞാന്‍ പ്രകാശന്‍! ഫഹദ് ഫാസിലിന്റെ മാജിക്കിലൂടെ ചിത്രം 50 കോടി ക്ലബിലേക്ക് ഇടം നേടിയിരിക്കുകയാണ്.തമിഴ്‌നാടിന്റെ തലൈവരായി രജനികാന്ത് വാഴുമ്പോള്‍ തല എന്നറിയപ്പെടുന്ന അജിത്തിന്റെ വിശ്വാസവും ജനുവരി പത്തിന് റിലീസ് ചെയ്തിരുന്നു. ആഗോളതലത്തില്‍ പേട്ട മുന്നില്‍ നില്‍ക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ അജിത്താണ് മുന്നില്‍. ഇതോടെ ഇരുകൂട്ടരുടെയും സിനിമകളുടെ പേരില്‍ ആരാധകര്‍ തമ്മിലടിച്ച് കൊണ്ടിരിക്കുകയാണ്

kerala boxoffice collection report updates